tag:blogger.com,1999:blog-6752415847741245826.post3864398978367364523..comments2023-06-15T04:31:40.490-07:00Comments on ജീവിത ഗാഥ.: ജീവിത ഗാഥ-9Jazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger14125tag:blogger.com,1999:blog-6752415847741245826.post-41979298646122410532011-05-22T20:39:04.945-07:002011-05-22T20:39:04.945-07:00ജീവിത ഗാഥ വായിച്ചു അഭിപ്രായം അറിയിച്ച പ്രിയ സുഹൃത്...ജീവിത ഗാഥ വായിച്ചു അഭിപ്രായം അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-53916976879993818782011-04-19T22:13:27.031-07:002011-04-19T22:13:27.031-07:00ജാസ്മിക്കുട്ടീ
നോവലെഴുതി ഡാറ്റാപ്രോസസ്സ് ചെയ്യാനു...ജാസ്മിക്കുട്ടീ

നോവലെഴുതി ഡാറ്റാപ്രോസസ്സ് ചെയ്യാനുള്ള ആരോഗ്യം ഇല്ല ഇപ്പോള്‍. പക്ഷെ എഴുതാതിരിക്കാനും വയ്യ. “അപ്പുണ്ണി” എഴുതി വെച്ചിട്ട് 8 മാസത്തില്‍ കൂടുതലായി. അത് പോലെ “കുട്ടിമാളു” 3 മാസം കഴിഞ്ഞു. പണം കൊടുത്ത് ഒരു ആളെ വെക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല.

പരിചയമുള്ള സുഹൃത്തുക്കള്‍ക്കൊന്നും ടൈപ്പിങ്ങ് സ്പീഡില്ലതാനും.നാട്ടില്‍ വരുമ്പോള്‍ വന്ന് കാണാമെന്നെല്ലാം പറഞ്ഞിരുന്നു. കണ്ടില്ല. തൃശ്ശൂര്‍ പൂരത്തിന് വരൂ. ഞാന്‍ പൂരപ്പറമ്പിന്റെ അടുത്താണ്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-52785329384577546632011-04-13T08:32:36.315-07:002011-04-13T08:32:36.315-07:00അവസാന ഭാഗം വരുമ്പോള്‍ ഒന്നറിയിക്കണേ..അവസാന ഭാഗം വരുമ്പോള്‍ ഒന്നറിയിക്കണേ..shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-86718759213688076412011-04-07T03:28:39.186-07:002011-04-07T03:28:39.186-07:00തുടരനാനല്ലേ.. മുഴുവന്‍ കഴിയട്ടെ.. എന്നിട്ട് വായിക്...തുടരനാനല്ലേ.. മുഴുവന്‍ കഴിയട്ടെ.. എന്നിട്ട് വായിക്കാം.. ഇപ്പോള്‍ തന്നെ ആവിശ്യത്തിന് ടെന്‍ഷന്‍ ഉണ്ട്.. ഇനി ഈ കഥയുടെ ബാക്കിയെന്തായി എന്നാലോചിച്ച് റെന്ഷനടിക്കാന് വയ്യ.. :) അവസാന ഭാഗം വരുമ്പോള്‍ ഒന്നറിയിക്കണേ..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-11135843723623430762011-04-02T06:24:09.490-07:002011-04-02T06:24:09.490-07:00ഈ പയസ്സ് വല്ലാത്തൊരൂ പഹയൻ തന്നെ.. അങ്ങിനെയൊക്കെ അട...ഈ പയസ്സ് വല്ലാത്തൊരൂ പഹയൻ തന്നെ.. അങ്ങിനെയൊക്കെ അടിക്കാൻ പാടുണ്ടോ :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-83194982311360189402011-03-27T01:53:10.941-07:002011-03-27T01:53:10.941-07:00nalla ozhukkuLLa ezhuthth.nalla ozhukkuLLa ezhuthth.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-58496519819725054192011-03-25T10:15:10.419-07:002011-03-25T10:15:10.419-07:00വിശപ്പടങ്ങിയില്ല അപ്പോഴേക്കും തീര്ന്നുവിശപ്പടങ്ങിയില്ല അപ്പോഴേക്കും തീര്ന്നുഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-48194001632160476242011-03-24T09:36:03.865-07:002011-03-24T09:36:03.865-07:00അപ്പൊ പയസ്സിന്റെ തിരിച്ചു വരവ് ഇതിനായിരുന്നു അല്ല...അപ്പൊ പയസ്സിന്റെ തിരിച്ചു വരവ് ഇതിനായിരുന്നു അല്ലെ..?പെങ്ങളെ തല്ലാന്‍..!
ഉണ്ടായിരുന്ന ജോലിയൊക്കെ കളഞ്ഞ്..?

കുറച്ചേയുള്ളുവെങ്കിലും നന്നായി പറഞ്ഞിരിക്കുന്നു.
ബാക്കിക്ക് ഇനിയും നീണ്ട കാത്തിരുപ്പ് വേണ്ട കെട്ടോ..ജാസ്മിക്കുട്ടീ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-78270599899195515732011-03-24T04:07:34.959-07:002011-03-24T04:07:34.959-07:00അയ്യോ ജാസ്മിക്കുട്ടീ ഒക്കെ മറന്നു പോയിരുന്നു.
ഒക്ക...അയ്യോ ജാസ്മിക്കുട്ടീ ഒക്കെ മറന്നു പോയിരുന്നു.
ഒക്കെ ഒന്ന് ഓര്‍ത്തെടുത്ത് വായിക്കട്ടെ.
എന്നിട്ട് വരാം കേട്ടോ.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-85074172394378478302011-03-24T04:04:58.615-07:002011-03-24T04:04:58.615-07:00ബാക്കി പോരട്ടേ....
കല്യാണക്കാര്യം ഒറപ്പിച്ചായിരിക്...ബാക്കി പോരട്ടേ....
കല്യാണക്കാര്യം ഒറപ്പിച്ചായിരിക്കും...
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-4335303268716734812011-03-24T03:07:52.322-07:002011-03-24T03:07:52.322-07:00nalla ezhuthaanu. chundari vaavapadamulla kuteede....nalla ezhuthaanu. chundari vaavapadamulla kuteede. kurachum koode neelam kootamnnu thonnunnu.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-38670327774530938492011-03-24T01:29:17.087-07:002011-03-24T01:29:17.087-07:00ഇതെന്താ, തുടങ്ങിയപ്പോഴേക്കും, തുടരും എന്ന് പറഞ്ഞു ...ഇതെന്താ, തുടങ്ങിയപ്പോഴേക്കും, തുടരും എന്ന് പറഞ്ഞു നിര്‍ത്തിക്കളഞ്ഞത്...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-89518166663692610512011-03-24T01:20:39.646-07:002011-03-24T01:20:39.646-07:00ഇത്രക്ക് ഗ്യാപ്പ് വേണോ...?
വായനക്കാര്‍ പഴയ ഭാഗങ്ങള...ഇത്രക്ക് ഗ്യാപ്പ് വേണോ...?
വായനക്കാര്‍ പഴയ ഭാഗങ്ങളൊക്കെ മറന്നു കാണും...
അടുത്തത് വേഗമായിക്കോട്ടെ ട്ടാ....റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6752415847741245826.post-51168362387810877652011-03-24T01:20:10.177-07:002011-03-24T01:20:10.177-07:00This comment has been removed by the author.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.com